അൾത്താര ശുശ്രൂഷകർ

About

അള്‍ത്താരശുശ്രൂഷകരുടെ രൂപീകരണവും അതുവഴി കേരളത്തിലെ നമ്മുടെ ദൈവാലയങ്ങളില്‍ ദിവ്യബലി അര്‍പ്പണവും ഏറെ ഫലപ്രദമായി നടക്കുന്നതിന്, അള്‍ത്താരശുശ്രൂഷകര്‍ക്കും അവരെ പരിശീലിപ്പിക്കുന്നവര്‍ക്കും ഉപയോഗപ്രദമായ പുസ്തകം.
pages    : 140 
 price    : 200