News & Events

  • Home
  • News & Events
News

മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനം:   കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

 

കൊച്ചി: വത്തിക്കാനില്‍വച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചവേളയില്‍ പാപ്പായെ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി  ക്ഷണിച്ചത് അഭിനന്ദനാര്‍ഹമാണ്. ലോകം ഉറ്റുനോക്കുന്ന ധാര്‍മികതയുടെയും മാനവികതയുടെയും…Readmore

News

മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചരിത്രപരമായ തീരുമാനം:   കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

 

കൊച്ചി: വത്തിക്കാനില്‍വച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചവേളയില്‍ പാപ്പായെ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി  ക്ഷണിച്ചത് അഭിനന്ദനാര്‍ഹമാണ്. ലോകം ഉറ്റുനോക്കുന്ന ധാര്‍മികതയുടെയും മാനവികതയുടെയും…Readmore

News

പ്രസ്താവന

                                       …Readmore

News

പ്രളയദുരന്തം : എല്ലാവരും ജാഗ്രതയോടെ  ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം, കെസിബിസി

കൊച്ചി:കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപൊക്കത്തിലും നമ്മുടെ സഹോദരങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാന്‍ 
ഇടയായത് അത്യന്തം വേദനാജനകമാണ്. കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും അവര്‍ക്കായി…Readmore

News

കേരളത്തിലെ കര്‍ഷകര്‍ക്കും തീരദേശവാസികള്‍ക്കും ദളിതര്‍ക്കും  നീതി ഉറപ്പുവരുത്തണം: കെസിബിസി

സെപ്റ്റംബര്‍ 29-ന് പിഒസിയില്‍ ചേര്‍ന്ന കെസിബിസിയുടെ പ്രത്യേക സമ്മേളനം കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡിന്റെ…Readmore

News

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായും  പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ.  ''ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും…Readmore

News

കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29-ന്‌

sIkn-_n-kn-bpsS {]tXyI kt½-f\w sk]väw-_À 29-þ\v

 

sIm¨n: tIc-f-¯nse ZenXv hn`mK-¯nÂs¸-«-hcpw IÀj-Icpw Xoc-tZ-i-\n-hm-kn-Ifpw…Readmore

News

കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യം: കെസിബിസി

കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതില്‍ പ്രധാനപ്പെട്ടവയാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ദ്ധനവും. ഐസിസ് ഉള്‍പ്പെടെയുള്ള…Readmore

News

റവ. ഡോ. ജേക്കബ് പ്രസാദ് ജനറല്‍ എഡിറ്റര്‍

കൊച്ചി: മാര്‍പാപ്പായുടെ ചാക്രികലേഖനങ്ങളുടെയും മറ്റ് പ്രബോധനങ്ങളുടെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക രേഖകളുടെയും മലയാള വിവര്‍ത്തകനായും അവയുടെ പ്രസാധനത്തിന്റെ ജനറല്‍ എഡിറ്ററുമായി പുനലൂര്‍ രൂപതാംഗമായ റവ. ഡോ. ജേക്കബ്…Readmore

News

ആഗസ്റ്റ് 10 കേരളസഭ ജീവന്റെ സംരക്ഷണദിനമായി ആചരിക്കുന്നു

കൊച്ചി : രാജ്യത്ത് MTP നിയമം നടപ്പാക്കിയതിന്റെ 50 വര്‍ഷം പൂര്‍ത്തിയാകുന്ന 2021 ആഗസ്റ്റ് 10-ാം തിയതി കേരളകത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കും. 1971 ലാണ്…Readmore

News

കെസിബിസി സമ്മേളനം ഓഗസ്റ്റ് 2 മുതല്‍ 6 വരെ

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍സമിതി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏകദിനദൈവശാസ്ത്രസമ്മേളനം 2021 ആഗസ്റ്റ് 2 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ ഓണ്‍ലൈനായി നടക്കും. ''സുവിശേഷീകരണങ്ങളിലും…Readmore

News

കെസിബിസി ബൈബിള്‍ കമ്മീഷന്‍ - ബൈബിള്‍ സാഹിത്യമത്സരങ്ങള്‍ 2021

കൊച്ചി : കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ സാഹിത്യമത്സരങ്ങളിലേക്ക് രചനകള്‍ അയയ്ക്കാം. ലേഖനം,കവിത,കഥ,ഏകാങ്കനാടകം എന്നീ ഇനങ്ങളിലാണ് മത്സരം. ആനുകാലിക ആവിഷ്‌കാരങ്ങള്‍ അനുവദനീയമാണ്. കൃതികള്‍ ലഭിക്കേണ്ട അവസാന…Readmore

News

നാടിന്റെ വികസനകാര്യങ്ങളില്‍ ക്രൈസ്തവരുടെ ഉദാരത തുടരണം : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി : രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി അതുല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള
ക്രൈസ്തവസമൂഹം നാടിന്റെ സമകാലീന ആവശ്യങ്ങളിലും ഉദാരതയോടെ സഹകരിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റും സീറോമലബാര്‍ സഭയുടെ ആര്‍ച്ച്…Readmore

News

വലിയ വിലകിഴിവില്‍ പിഒസി പ്രസിദ്ധീകരണങ്ങള്‍ സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം

പ്രിയരെ, 
കേരളകത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണസ്ഥാപനമാണ്പിഒസി പബ്ലിക്കേഷന്‍സ്. സഭാപ്രബോധനങ്ങളും പഠനങ്ങളും ദൈവവചനവും മലയാളികള്‍ക്കുലഭ്യമാക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ഈ പ്രസിദ്ധീകരണശാലയാണ് കത്തോലിക്കാ മതബോധനപഠനസാമഗ്രികളും പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സ്‌കൂള്‍…Readmore

News

മോണ്‍.ജോര്‍ജ് കുരുക്കൂറിന് യാത്രയയപ്പ് നല്‍കി

മൂന്ന് പതിറ്റാണ്ടുകളിലെ സേവനത്തിനൊടുവില്‍ പിഒസിയില്‍ നിന്നും യാത്രയാകുന്ന ബഹുമാനപ്പെട്ട മോണ്‍.ജോര്‍ജ് കുരുക്കൂര്‍ അച്ചന് കെസിബിസിയുടെ ആസ്ഥാനകാര്യാലയത്തില്‍ യാത്രയയപ്പ് നല്‍കി.
ഇരുന്നൂറ്റന്‍പതോളം പരിഭാഷകളും എട്ടു ഗ്രന്ഥങ്ങളും…Readmore

News

സഭാത്മകമല്ലാത്ത ഇടപെടലുകളെക്കുറിച്ച് ജാഗ്രതപാലിക്കണം: കെസിബിസി

സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന നിഷ്‌കര്‍ഷ കേരളസഭയ്ക്ക് എന്നും ഉണ്ട്.

Readmore