രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യമുള്‍ക്കൊണ്ടും, 1985-ലെ മെത്രാന്‍മാരുടെ സിനഡിന്റെ ആഗ്രഹമനുസരിച്ചും ഒരു വിദഗ്ദകമ്മിറ്റി തയ്യാറാക്കിയതും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്‌തോലികാനുശാസനത്തോടുകൂടി 1992-ല്‍ പ്രസിദ്ധീകരിച്ചതുമായ Catechism of the Catholic Church എന്ന ഗ്രന്ഥത്തിന്റെ മലയാളവിവര്‍ത്തനമാണ് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം.
Pages : 474
Price : 300