സാര്‍വ്വത്രികസഭയുടെ മതബോധനഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് പരിഷ്‌കരിച്ച പതിപ്പാണിത്. വിശ്വാസത്തിന്റെയും കത്തോലിക്കാപ്രബോധനങ്ങളുടെയും ക്രമീകൃതമായ അവതരണം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ ഒരമൂല്യഗ്രന്ഥം.
Pages : 396 Price : 250