തൊഴില്‍രംഗത്തെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന റേരും നൊവാരും എന്ന ചാക്രികലേഖനത്തിന്റെ ശതാബ്ദി പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ഈ ചാക്രികലേഖനം.സമൂഹത്തിലെ പ്രശ്‌നങ്ങള്‍ സഭയുടെ അടിസ്ഥാനസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ അപഗ്രഥിക്കുകയും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ചാക്രികലേഖനമാണിത്.
Pages : 126
Price : 10