പ്രിയരെ,
കേരളകത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണസ്ഥാപനമാണ്പിഒസി പബ്ലിക്കേഷന്‍സ്. സഭാപ്രബോധനങ്ങളും പഠനങ്ങളും ദൈവവചനവും മലയാളികള്ക്കുലഭ്യമാക്കുന്നതിനു വേണ്ടി നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഈ പ്രസിദ്ധീകരണശാലയാണ് കത്തോലിക്കാ മതബോധനപഠനസാമഗ്രികളും പ്രസിദ്ധീകരിച്ചു തുടങ്ങിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സന്്മാര്ഗ്ഗ പാഠാവലികളും ഇവിടെ നിന്നു തന്നെയാണ് പ്രസിദ്ധീകരിക്കുന്നതും.
മഹാമാരിയുടെ പ്രയാസങ്ങളില്പെട്ടുഴലുന്ന സഭാമക്കള്‍ക്ക് പിഒസി പ്രസിദ്ധീകരണങ്ങള്‍ വലിയ വിലകുറവില്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതിയാണിത്. ഇരുപത് മുതല്‍ അറുപത് ശതമാനം വരെ വിലകിഴിവ് ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി സഭാപ്രസിദ്ധീകരണങ്ങള്‍ സ്വന്തമാക്കാന്‍ നിങ്ങളേവരെയും ക്ഷണിക്കുന്നു.
സ്നേഹത്തോടെ
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡയറക്ടര്‍,പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍.