കൊച്ചി : കെസിബിസി ബൈബിള്‍ കമ്മീഷന് സംഘടിപ്പിക്കുന്ന ബൈബിള്‍ സാഹിത്യമത്സരങ്ങളിലേക്ക് രചനകള്‍ അയയ്ക്കാം. ലേഖനം,കവിത,കഥ,ഏകാങ്കനാടകം എന്നീ ഇനങ്ങളിലാണ് മത്സരം. ആനുകാലിക ആവിഷ്കാരങ്ങള്‍ അനുവദനീയമാണ്. കൃതികള്‍ ലഭിക്കേണ്ട അവസാന തിയതി 2021 1st October.